മലപ്പുറത്ത് സൗദി വിസാ സ്റ്റാംപിങ്ങിനായി വിഎഫ്എസ് കേന്ദ്രം തുടങ്ങുമെന്ന് റിപോര്‍ട്ട്. കേരളത്തില്‍ നിന്ന് സൗദിയിലേക്കുള്ള സന്ദര്‍ശക, ഫാമിലി, ടൂറിസ്റ്റ് വിസാനടപടികള്‍ക്കായുള്ള അപേക്ഷകരുടെ അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് നടപടി. മംഗലാപുരം കേന്ദ്രമായും വിഎഫ്എസിന്റെ പുതിയ കേന്ദ്രം തുടങ്ങുമെന്നാണ് വിവരം.
|
മലപ്പുറം, മംഗലാപുരം വിഎഫ്എസ് സൗദി വിസാ സ്റ്റാംപിങ് കേന്ദ്രങ്ങളുടെ കടലാസ് ജോലികള്‍ പൂര്‍ത്തിയായതായും രണ്ടുമാസത്തിനകം ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് അറിയുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





