വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൂര്യ അബ്ദുൽ ഗഫൂർ (പ്രസിഡന്റ്), ടി മരക്കാർ, എ പി ശ്രീജ, സി ബാലൻ, എൻ ബഷീർ (വൈസ് പ്രസി.), സന്തോഷ് സെബാസ്റ്റ്യൻ (ജനറൽ സെക്രട്ടറി), വരുൺ ഭാസ്കർ, പി ആർ രഘൂത്തമൻ, എം എം ബാബു, ടി മധുസൂദനൻ (ജോയിന്റ് സെക്രട്ടറി), അബ്ദുൽ ഗഫൂർ രാജധാനി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
|
ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ് കോയ മുഖ്യപ്രഭാഷണം നടത്തി. തുളസീദാസ്, സി കെ വിജയൻ, ടി മരക്കാർ, കെ. ബാബു സംസാരിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



