27
Jan 2023
Thu
27 Jan 2023 Thu

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൈഡ് ബോഡി സര്‍വ്വീസ് നിര്‍ത്തലാക്കിയത് കരിപ്പൂര്‍ വിരുദ്ധ ലോബിയെ സഹായിക്കാനാണെന്ന് മലബാര്‍ ഡെവലപ്പ്‌മെന്റ് ഫോറം(എംഡിഎഫ്). 2002 ഓഗസ്റ്റില്‍ കരിപ്പൂരില്‍ വിമാനം അപകടത്തില്‍പ്പെട്ടത് പൈലറ്റിന്റെ കൈപ്പിഴയാണെന്ന് ഔദ്ദ്യോഗികമായി തെളിഞ്ഞിട്ടും കരിപ്പൂരില്‍ വൈഡ് ബോഡി വിമാന സര്‍വ്വീസ് പുനരാരംഭിക്കാത്തത് സ്വകാര്യ വിമാനത്താവളങ്ങളെ സഹായിക്കാനാണെന്നും എംഡിഎഫ് സംഘടിപ്പിച്ച ജനകീയ കണ്‍വെന്‍ഷന്‍ വ്യക്തമാക്കി. പ്രസിഡന്റ് കെ എം ബഷീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ കെ മൊയ്തു കണ്‍വെന്‍ഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക