28
Apr 2024
Wed
28 Apr 2024 Wed
wife of Monson Mavunkal collapsed to death

ചേര്‍ത്തല: വ്യാജ പുരാവസ്തു തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ത്രേസ്യാമ്മ കുഴഞ്ഞുവീണു മരിച്ചു. 68 വയസ്സായിരുന്നു.(wife of Monson Mavunkal collapsed to death )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചേര്‍ത്തല ട്രഷററിയില്‍ പെന്‍ഷന്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ത്രേസ്യാമ്മ കുഴഞ്ഞുവീഴുകയായിരുന്നു. ട്രഷറി ജീവനക്കാര്‍ ചേര്‍ന്ന് ത്രേസ്യാമ്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാനസ്, മിമിഷ എന്നിവര്‍ മക്കളാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക