03
Jan 2025
Thu
03 Jan 2025 Thu
woman dead after being hit by bus in front of husband

കണ്ണൂര്‍ മട്ടന്നൂരില്‍ ബസ് ഇടിച്ച് യുവതി മരിച്ചു. ചാവശ്ശേരി സഹകരണ ബാങ്കിന്റെ ഉൡയില്‍ ശാഖ മാനേജരായ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ്(36)മരിച്ചത്. ഇന്ന് വൈകുന്നേരമാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തൊന്‍പതാം മൈലില്‍ വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഗ്രീഷ്മയെ ബസ്സിടിച്ചത്. ഭര്‍ത്താവിന്റെ മുന്നില്‍വച്ചായിരുന്നു അപകടം. യുവതി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ALSO READ: ക്രെയിന്‍ കയറി മരിച്ച യുവതിയുടെ നിക്കാഹ് കഴിഞ്ഞത് ഞായറാഴ്ച്ച; മരണം വരന്റെ കണ്‍മുന്നില്‍; നടുക്കം വിട്ടുമാറാതെ കുടുംബം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക