മലപ്പുറം വളാഞ്ചേരിയില്‍ ടോറസ് ലോറിയില്‍ സ്കൂട്ടര്‍ ഇടിച്ച് യുവതി മരിച്ചു. മുന്നാക്കല്‍ സ്വദേശി ജംഷീറയാണ് മരിച്ചത്. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ചൊവ്വ ഉച്ചയ്ക്ക് ഒരു മണിയോടെ വളാഞ്ചേരി സിഎച്ച് ആശുപത്രിക്ക് മുന്‍വശത്താണ് അപകടം. പോലീസും നാട്ടുകാരും സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.
|
ALSO READ: എംഡിഎംഎയുമായി നാല് കോഴിക്കോട് സ്വദേശികള്‍ വടുതലയില്‍ പിടിയില്‍
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





