മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനയാത്രക്കാരിയില്‍ നിന്ന് 84 കോടി രൂപയുടെ ഹെറോയ്ന്‍ പിടികൂടി. റവന്യൂ ഇന്റലിജന്‍സാണ് യുവതിയെ പിടികൂടിയത്യി. 12 കിലോഗ്രാം ഹെറോയ്ന്‍ ആണ് യുവതിയില്‍ നിന്ന് പിടിച്ചെടുത്തത്.
|
യുവതിയെ അറസ്റ്റ് ചെയ്തു. ഹെറോയ്ന്‍ ഏറ്റുവാങ്ങാനെത്തിയ രണ്ടുപേരെ വിമാനത്താവളത്തിനു പുറത്തുനിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്. സിംബാബ് വേയുടെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് നെയ്റോബി വഴി കെനിയ എയര്‍വേസില്‍ മുംബൈയിലെത്തിയ യാത്രക്കാരിയാണ് ഹെറോയ്ന്‍ എത്തിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



