25
Jan 2025
Fri
25 Jan 2025 Fri
woman killed by tiger in Mananthavady

വയനാട് മാനന്തവാടിയില്‍ വീട്ടമ്മയെ കടുവ കടിച്ചുകൊന്നു. വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറായ അച്ഛപ്പന്റെ ഭാര്യ രാധ ആണ് കൊല്ലപ്പെട്ടത്.(woman killed by tiger in Mananthavady)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പിക്കുരു പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘമാണ് കടുവ കടിച്ചുകീറിയ വീട്ടമ്മയുടെ മൃതദേഹം ആദ്യം കണ്ടത്.

ALSO READ: വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പാതി ഭക്ഷിച്ചു