08
Sep 2023
Sun
08 Sep 2023 Sun

എണ്‍പതുകാരിയായ ഭര്‍തൃമാതാവിനെ കുത്തിയും കഴുത്തറുത്തുംകൊന്ന് യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 36കാരിയായ പൂനം ആനന്ദ് ശിഖര്‍വാര്‍ ആണ് ഭര്‍തൃമാതാവായ താരാദേവിയെ ക്രൂരമായി കൊലപ്പെടുത്തിയത്. പൂനം ആനന്ദ് മനോനില തകരാറിലായ വ്യക്തിയാണെന്ന് പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാനസികരോഗത്തിന് മരുന്നുകഴിച്ചിരുന്ന പൂനം ആനന്ദ് ഏതാനും ആഴ്ചകളിലായി ഇതു നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതിനാല്‍ ഇവര്‍ വീട്ടുകാരുമായി നിരന്തരം വഴക്കടിച്ചിരുന്നു. ശനിയാഴ്ച ഭര്‍തൃമാതാവുമായി വഴക്കുണ്ടാക്കിയ പൂനം കത്തി ഉപയോഗിച്ച് താരാദേവിയെ നിരന്തരം കുത്തുകയും തുടര്‍ന്ന് കഴുത്തറുത്തുകയുമായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക