04
May 2025
Tue
04 May 2025 Tue
Young film director caught with 3 kilogram ganja

യുവസംവിധായകന്‍ മൂന്നുകിലോഗ്രാം കഞ്ചാവുമായി പിടിയില്‍. തിരുവനന്തപുരം നേമം സ്വദേശി അനീഷ് അലിയാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. നേമത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഗോഡ്‌സ് ട്രാവല്‍’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.അങ്കമാലി ഡയറീസിലെ യു ക്ലാമ്പ് രാജനായി വേഷമിട്ട ടിറ്റോ വില്‍സനാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക