ഭരണത്തിലെ ആദ്യ ടേമിൽ അഞ്ചുവർഷംകൊണ്ട് 13.5 കോടി ഇന്ത്യക്കാരെ ദാരിദ്ര്യരേഖയിൽ നിന്ന് കരകയറ്റിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദാരിദ്ര്യം കുറയുമ്പോൾ മിഡിൽ ക്ലാസ് വിഭാഗത്തിൻറെ ശക്തി കൂടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 13.5 കോടി ഇന്ത്യക്കാരെയാണ് ദാരിദ്ര്യരേഖയിൽ നിന്ന് കരകയറ്റി ഇടത്തരക്കാരായി മാറ്റിയത്.
|
പാവപ്പെട്ടവരുടെ വാങ്ങൽ ശേഷി കൂടുമ്പോൾ വ്യവസായ രംഗവും വളരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. നീതി ആയോഗ് ജൂലൈ 17ന് പുറത്തുവിട്ട ദാരിദ്ര്യ സൂചിക റിപോർട്ട് ഉദ്ധരിച്ചാണ് പ്രധാനമന്ത്രി ഇക്കാര്യം അവകാശപ്പെട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





