14
Aug 2022
Sun
14 Aug 2022 Sun

കൊണ്ടോട്ടിയിൽ 13കാരൻ കുളത്തിൽ മുങ്ങിമരിച്ചു. എക്കാപറമ്പ് മഞ്ഞ പുലത്ത്പാറ പഞ്ചായത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ എക്കാപറമ്പ് കാളമ്പ്രം സ്വദേശി കുന്നംപള്ളി നിസാറിന്റെ മകൻ അദ്നാൻ ആണ് മരിച്ചത്.
കൊട്ടുക്കര പി. പി. എം. എച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. കുളത്തിൽ മുങ്ങിയ അദ്‌നാനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക