സ്കൂളിലേക്ക് പോവുന്നതിനിടെ 13കാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമഗലുരുവിൽ ബുധനാഴ്ചയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിനിയായ സൃഷ്ടിയാണ് മരിച്ചത്. മുഡിഗേര താലൂക്കിലെ ജോഗന്നാനകര ഗ്രാമവാസിയായ പെൺകുട്ടി സ്കൂളിലേക്ക് നടന്നുപോവുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
|
ഉടൻതന്നെ മുഡിഗേരയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





