03
Jan 2025
Tue
03 Jan 2025 Tue
student electrocuted from electric trap placed for wild boar

എറണാകുളം കാക്കനാട് ഫ്‌ളാറ്റ് സമുച്ചയത്തിലെ നീന്തല്‍കുളത്തില്‍ 17കാരന്‍ മരിച്ച നിലയില്‍. തൃക്കാക്കര ഭാരത് മാതാ കോളജിനു സമീപത്തെ  ഫ്‌ളാറ്റ് സമുച്ചയത്തിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ഥിയായ ജോഷ്വ ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാത്രി പന്ത്രണ്ടോടെയാണ് മരണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. നാലാം നിലയിലെ ഫ്‌ളാറ്റിലാണ് ജോഷ്വായും കുടുംബവും താമസിക്കുന്നത്. രാത്രി 11ന് സഹോദരനൊപ്പം കിടന്നുറങ്ങുന്നത് കണ്ടിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി.

അതേസമയം ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തു. 19ാം നിലയില്‍ നിന്നാണ് ജോഷ്വ താഴേക്ക് ചാടിയത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക