28
Jan 2025
Sat
28 Jan 2025 Sat
17 year old girl gang raped in Adoor

പത്തനംതിട്ട അടൂരില്‍ 17കാരിയെ കൂട്ടബലാല്‍സംഗത്തനിരയാക്കി. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ ആണ് ബലാല്‍സംഗവിവരം വെളിപ്പെടുത്തിയത്.(17 year old girl gang raped in Adoor)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ പീഡനം നടന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവും സമൂഹ മാധ്യമം വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമടക്കം 10 പേരാണ് കേസിലെ പ്രതികള്‍. ഇനി ആറുപേരെ പിടികൂടാനുണ്ട്.

ALSO READ: പീഡിപ്പിച്ചവരെല്ലാം ദൃശ്യങ്ങള്‍ പകര്‍ത്തി വീണ്ടും ഇരയാക്കി; 62 പേരെ തിരിച്ചറിഞ്ഞു; പത്തനംതിട്ട പീഡനത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍