ആലപ്പുഴയില്‍ വളര്‍ത്തു നായ മാന്തിയിട്ട് വാക്‌സിനെടുക്കാത്ത 17കാരന്‍ പേവിഷബാധയേറ്റു മരിച്ചു. പേവിഷബാധയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപതിയില്‍ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി സൂരജ് (17) ആണ് മരിച്ചത്.
|
ബന്ധുവീട്ടില്‍ വച്ചായിരുന്നു സൂരജിന് വളര്‍ത്തു നായയുടെ നഖം കൊണ്ട് പോറലേറ്റത്. എന്നാല്‍ സൂരജ് വാക്‌സീന്‍ എടുത്തിരുന്നില്ല. ആരോഗ്യനില ഗുരുതരമായതോടെ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സൂരജിന്റെ മൃതദേഹം എംബാം ചെയ്ത് ബന്ധുക്കള്‍ക്കു കൈമാറി.
ALSO READ: വളര്‍ത്തുനായയുടെ കടിയേറ്റ അച്ഛനും മകനും പേവിഷബാധ മൂലം മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


