31
May 2026
Sun
31 May 2026 Sun
18 year old girl dies by suicide after NEET exam cancelled

നീറ്റ് പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് 18കാരി ജീവനൊടുക്കി. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം. പ്ലസ് ടു പരീക്ഷയില്‍ 92 ശതമാനം മാര്‍ക്ക് നേടിയ ഭാഗ്യശ്രീയാണ് മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഭാഗ്യശ്രീയെ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കാസര്‍കോട്ട് യുവതി ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ ആസിഡ് കുടിച്ച് ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക