കൊല്ലം കുളത്തൂപ്പുഴയില്‍ പതിനാലുകാരി ഏഴുമാസം ഗര്‍ഭിണി. സംഭവത്തില്‍ കടയ്ക്കല്‍ സ്വദേശിയായ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
|
പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ഗര്‍ഭത്തിന് കാരണക്കാരനായ 19കാരനെ പിടികൂടിയത്. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തി. പെണ്‍കുട്ടിയെ വൈകാതെ ശിശുക്ഷേമ സമിതിയിലേക്ക് കൈമാറും.
ALSO READ: പാമ്പാടിയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 14കാരി പൂർണഗർഭിണി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





