01
Jun 2023
Sun
01 Jun 2023 Sun

സോനഭദ്ര: ഉറങ്ങിക്കിടന്നിരുന്ന രണ്ടുകുട്ടികള്‍ പാമ്പ് കടിയേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ സോനഭദ്രയിലെ ഒബ്ര ഗ്രാമത്തിലാണ് സംഭവം. റിത(4), സീത(7) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് കുട്ടികളെ പാമ്പ് കടിച്ചതെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അവിനാഷ് കുമാര്‍ സിങ് പറഞ്ഞു. കുട്ടികള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>