കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയിലെ ഒരു സ്‌കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിനാണ് അവധി നല്‍കിയിരിക്കുന്നത്.
|
കൂടുതല്‍ കുട്ടികളിലേക്ക് മുണ്ടിനീര് വ്യാപിക്കാതിരിക്കാനായി ഇന്‍കുബേഷന്‍ കാലയളവായ 21 ദിവസം സ്‌കൂളിന് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജൂലൈ ഒന്നുമുതല്‍ 21 ദിവസത്തേക്ക് മുന്‍കാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.
ALSO READ: ബീഫ് പ്രേമികള്‍ക്ക് എട്ടിന്റെ പണി; കിലോയ്ക്ക് 100 രൂപ വരെ വര്‍ധിക്കും
Related
Latest News
Trending
11കാരിയെ പീഡിപ്പിച്ച റിട്ട എസ്ഐ അറസ്റ്റില്‍
- 02-Jul-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





