04
Mar 2025
Sun
04 Mar 2025 Sun
26 year old man dies after fish stuck in throat during fishing

കുളത്തില്‍ നിന്ന് ചൂണ്ടയിട്ട് പിടിച്ച മീന്‍ തൊണ്ടയില്‍ കുടുങ്ങി 26കാരന്‍ മരിച്ചു. കായംകുളം പുതുപ്പള്ളി തയ്യില്‍ തറ അജയന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൂണ്ട ഇട്ട് മീന്‍ പിടിക്കുന്നതിനിടയില്‍ കിട്ടിയ മത്സ്യത്തെ യുവാവ് കടിച്ചുപിടിക്കുകയായിരുന്നു. പിടിച്ച മീന്‍ യുവാവിന്റെ വായ്ക്കുള്ളിലൂടെ കടന്നുപോവുകയും തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO READ: കുഞ്ഞുണ്ടാവാന്‍ കോഴിക്കുഞ്ഞിനെ ജീവനോടെ കഴിച്ചു; തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക