ഹിമാചല്‍പ്രദേശിലെ കുളുവില്‍ പാരാഗ്ലൈഡിങ്ങിനിടെ 26കാരി ഉയരത്തില്‍ നിന്ന് വീണുമരിച്ചു. സുരക്ഷാബെല്‍റ്റ് ശരിയായ രീതിയില്‍ ഇടുന്നതിലുണ്ടായ വീഴ്ചയാണ് അപകടകാരണമായത്. ഹൈദാരാബിദില്‍ നിന്ന് വിനോദയാത്രയ്‌ക്കെത്തിയതായിരുന്നു യുവതി. (26 year old woman falls to death during paragliding in kullu)
|
പാരാഗ്ലൈഡിങ് പൈലറ്റിന് സംഭവിച്ച പിഴവാണ് യുവതിയുടെ മരണത്തില്‍ കലാശിച്ചതെന്ന് ടൂറിസം ഓഫിസര്‍ സുനൈന ശര്‍മ പറഞ്ഞു. അപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം കുളുവിലെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. അപകടത്തെ തുടര്‍ന്ന് ഇവിടുത്തെ പാരാഗ്ലൈഡിങ് ഇനിയൊരുത്തരവുണ്ടാകുന്നതുവരെ നിര്‍ത്തിവച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





