കോട്ടയം പാമ്പാടിയില്‍ കാര്‍ അപകടത്തില്‍പെട്ട് മൂന്നുവയസ്സുകാരന് മരിച്ചു. മാതാപിതാക്കളടക്കം നിരവധി പേര്‍ക്ക്. മല്ലപ്പള്ളി സ്വദേശികളായ മെറിന്-ടിനു ദമ്പതികളുടെ മകന് കെയ്ത്ത് ആണ് മരിച്ചത്. മാത്യു, ശോശാമ്മ, കിയാന്, ലൈസമ്മ, മെറിന്, ടിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
|
പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിക്കല്‍ സെന്റ് തോമസ് എല്‍പി സ്കൂളിന്റെ മതിലിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. മാമോദിസച്ചടങ്ങില് പങ്കെടുത്തു മടങ്ങുകയായിരുന്നു കുടുംബം.
ALSO READ: നിലമ്പൂരിൽ യുവ ദമ്പതികൾ മരിച്ച നിലയിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





