31
Sep 2025
Mon
31 Sep 2025 Mon
30 killed in pakistan in air strike by pak air force

പാകിസ്താനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. മരിച്ചവരില്‍ നിരവധി കുട്ടികളും സ്ത്രീകളും. താലിബാന്‍ ഭീകരരുടെ ഒളിത്താവളം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവയ്ക്കാൻ പഞ്ചായത്ത് നിർദേശം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക