06
Jan 2024
Thu
06 Jan 2024 Thu

പ്രസവശേഷമുള്ള വിഷാദരോ​ഗവും അസുഖങ്ങളും കാരണം 33കാരി ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെയുമെടുത്ത് 16ാം നിലയിൽ നിന്ന് ചാടി മരിച്ചു. ​ഗ്രേറ്റർ നോയിഡയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുടുംബത്തിനൊപ്പം അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന യുവതി ചൊവ്വാഴ്ച രാത്രിയാണ് കുഞ്ഞിനെയുമെടുത്ത് ജീവനൊടുക്കിയത്. സഹോദരനാണ് യുവതിക്ക് വിഷാദരോ​ഗവും മറ്റ് രോ​ഗവും ഉണ്ടായിരുന്നതായി പൊലീസിനെ അറിയിച്ചത്.

യുവതിയുടെ ഭർത്താവ് നോയിഡയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ഇരുവരും തമ്മിൽ ദാമ്പത്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും കുടും പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക