വോട്ടർമാരുമായി വന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. കോഴിക്കോട് തലയാട് പനങ്ങാട് പഞ്ചായത്തിലെ മൂന്നാം വാർഡിലെ വോട്ടർമാരുമായി വന്ന ജീപ്പാണ് കാവുംപുറം പുഴയിലേക്ക് മറിഞ്ഞത്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. രാവിലെ പത്തോടെയാണ് അപകടം.
|
വയലട മണിചേരി കാവുംപുറം മേഖലകളിൽ വാഹന സൗകര്യം കുറവായതിനാൽ ജീപ്പ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് വോട്ടർമാരെ പോളിങ് ബൂത്തിലേക്ക് കൊണ്ടുവന്നിരുന്നത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ALSO READ: മലയാളി യുവാവ് ദുബയിൽ കടൽ തീരത്ത് മരിച്ച നിലയിൽ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





