മലയാളി യുവാവ് ദുബയിൽ കടൽ തീരത്ത് മരിച്ച നിലയിൽ. കാസർകോട് ഉപ്പള പഞ്ചതൊട്ടിയിലെ ഹസൈനാർ- സഫിയ ദമ്പതികളുടെ ഏക മകനായ
മുഹമ്മദ് ഷെഫീഖിനെ(25)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
|
8 മാസം മുൻപാണ് ഗൾഫിലേക്കു പോയത്. ദുബയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
മരണത്തിൽ ദുബയ് പോലീസ് അന്വേഷണം തുടങ്ങി.
ALSO READ: ശബരിമല സ്വര്‍ണക്കൊള്ള തിരഞ്ഞെടുപ്പില്‍ ഏശില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





