29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
7 crore rupees robbed in Jayanagar

എടിഎമ്മുകളില്‍ നിറയ്ക്കാനായി കൊണ്ടുവന്ന ഏഴു കോടി രൂപ അപഹരിച്ചു. കര്‍ണാടക ജയനഗറിലാണ് സംഭവം. കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘമാണ് പണം കവര്‍ന്നത്. ഇന്നോവയിലെത്തിയ സംഘം വാന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എന്നു പരിചയപ്പെടുത്തിയ സംഘം പണത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. പിന്നീട് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കാറിലേക്ക് മാറ്റുകയും ഇവിടെ നിന്നു കടന്നുകളയുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വൈഷ്ണ സുരേഷിന് വോട്ട് ചെയ്യാനും മല്‍സരിക്കാനും അനുമതി

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement