കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്ന് ഏഴു കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കി ഇരട്ടയാര്‍ ഗ്രാമപ്പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് അംഗം ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിന്റെ കഇറച്ചികടയില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. രതീഷിനെയും ഇയാളുടെ കടയിലെ ജീവനക്കാരായ ഒഡീഷ സ്വദേശികള്‍ സമീര്‍ ബെഹ്‌റ, ലക്കി മായക് എന്നിവരെയും കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
|
രണ്ട് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഒഡിഷയില്‍ നിന്ന് ലക്കി നായക് ഇന്നു തിരിച്ചെത്തിയതിനു പിന്നാലെ പോലീസ് കടയിലെത്തി പരിശോധന നടത്തുകയായിരുന്നു.
ALSO READ: തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലെ പൂജാമുറിയില്‍ ഒളിപ്പിച്ച എംഡിഎംഎയും കഞ്ചാവും പിടികൂടി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





