09
Feb 2024
Sat
09 Feb 2024 Sat
three-drowned-include-mother-and-son-in-kozhikode

കോഴിക്കോട്: കുന്ദമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനുമുൾപ്പെടെ മൂന്നു പേർ മുങ്ങി മരിച്ചു. ഒരാൾ ഗു​രുതരാവസ്ഥയിൽ. ചാത്തമംഗലം പിലാശേരി പൊയ്യം പുളിക്കമണ്ണില കടവിൽ ഇന്ന് വൈകീട്ടാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിനി (34), അദ്വൈത് (13), ആതിര (24) എന്നിവരാണ് മരിച്ചത്. അദ്വൈതിനെ രക്ഷിക്കാനായി ചാടിയ മിനിയും ഒഴുക്കിൽപ്പെട്ടതോടെ ആതിരയും മറ്റൊരു ബന്ധുവും പുഴയിലേക്ക് ചാടുകയായിരുന്നു. അതോടെ, നാലുപേരും ഒഴുക്കിൽപ്പെട്ടു. രക്ഷപ്പെട്ടയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക