ഒമാനില്‍ ന്യൂമോണിയ ബാധിച്ചു മലയാളി ബാലിക മരിച്ചു. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി സഫ്വാ സമീര്‍(8) ആണ് മരിച്ചത്. ഒമാന്‍ ഇന്ത്യന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കിംജി രാംദാസ് ജീവനക്കാരനും സൂര്‍ ഒഐസിസി ജനറല്‍ സെക്രട്ടറിയുമായ സമീറിന്റെയും ജാസ്മിന്‍ സമീറിന്റെയും മകളാണ്.(malayali girl dies in oman due to pneumonia)
|
ന്യൂമോണിയ ബാധിച്ച് മൂന്നാഴ്ചയായി ഒമാന്‍ സൂറിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധന്‍ രാവിലെയായിരുന്നു മരണം സംഭവിച്ചത്. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം സൂറില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


