17
Feb 2024
Sun
17 Feb 2024 Sun

IDBI ബാങ്ക് ഇപ്പോള്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മൊത്തം 500 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ വിജ്ഞാപനം ഇറക്കിയത്. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു. വിജ്ഞാപനം താഴെ കൊടുക്കുന്നുണ്ട്. അത് വായിച്ച ശേഷം അപേക്ഷിക്കുന്നതാണ് നല്ലത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഫെബ്രുവരി 26

Name of The Post Vacancy: ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ 500

എങ്ങിനെ അപേക്ഷിക്കാം

https://ibpsonline.ibps.in/idbiesonov23/ സന്ദര്‍ശിക്കുക
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാന്‍ ആ?ഗ്രഹിക്കുന്നത്, അവയുടെ യോ?ഗ്യതകള്‍ പരിശോധിക്കുക
അക്കൗണ്ട് സൈന്‍ അപ് ചെയ്യുക
അപേക്ഷ പൂര്‍ത്തിയാക്കുക
ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

idbi bank recruitment 2024

വിജ്ഞാപനം:  https://www.idbibank.in/pdf/careers/Detailed-Advertisement-PGDBF-2024-25.PDF