എട്ടുമാസം ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും രണ്ടുവയസ്സുകാരനായ മകനുമടക്കം ഒരു കുടുംബത്തിലെ നാലുപേര്‍ വാഹനമിടിച്ചു മരിച്ചു. രാജസ്ഥാനിലെ ദേഗനയില് ഞായറാഴ്ച രാവിലെയാണ് അപകടം. ചോട്ടുറാം, ഭാര്യ സുമന്, ഇവരുടെ മകന് മകന് ഹൃതിക്, കുടുംബത്തിലെ മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്.
|
വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി പോവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന ഇവരെ സ്കോര്‍പ്പിയോ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ വാഹനത്തിന്റെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





