കേന്ദ്ര സർക്കാർ ജോലി സ്വപ്നം കാണുന്നവരുടെ ആദ്യ ചോയ്സ് ആണ് ആർമിയിലെ ജോലി. അതൊരു ഗ്ലാമർ പോസ്റ്റിലേക്ക് ആകുമ്പോൾ ഏവരും ആഗ്രഹിക്കുന്ന ജോബ് തന്നെ ആകും. അത്തരക്കാർക്ക് ഇതാ പുതിയ നോട്ടിഫിക്കേഷൻ.
|
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഇപ്പോള്‍ എസ്.ഐ, കോണ്‍സ്റ്റബിള്‍ പോസ്റ്റുകളിലേക്ക് ആണ് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചത്.
അവസാന തീയതി:
ജൂണ്‍ 17.
പ്രായപരിധി
എസ്.ഐ = 30 വയസ് വരെ.
കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 25 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
എസ്.ഐ
3 വര്‍ഷത്തെ ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്
OR
മെക്കാനിക്കല്‍ എഞ്ചിനീയറിങ്.
കോണ്‍സ്റ്റബിള്‍
10 പാസ്
ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്
ശമ്പളം
എസ്.ഐ = 34,400 രൂപ മുതല്‍ 1,12,400 വരെ.
കോണ്‍സ്റ്റബിള്‍
21,700 രൂപ മുതല്‍ 69,100 വരെ.
ഉദ്യോഗാര്‍ഥികള്‍ക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
ഫീസ്:
എസ്.സി, എസ്.ടി, വിമുക്ത ഭടന്മാര്, വനിതകള്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല. മറ്റുള്ളവര്‍ യഥാക്രമം 200, 100 രൂപ അപേക്ഷ ഫീസായി നല്‍കേണ്ടതുണ്ട്.
അപേക്ഷ: https://rectt.bsf.gov.in/#bsf-current-openings
Border Security Force SI & Constable Notification 2024


