18
May 2024
Mon
18 May 2024 Mon
degree admission
  • കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി അഡ്മിഷന്‍
    അവസാന തിയ്യതി : ജൂണ്‍ 1
  • കേരള യൂണിവേഴ്‌സിറ്റി ഡിഗ്രി അഡ്മിഷന്‍
    അവസാന തിയ്യതി : ജൂണ്‍ 7
  • എം.ജി യൂണിവേഴ്‌സിറ്റി ഡിഗ്രി അഡ്മിഷന്‍
    അവസാന തിയ്യതി : ജൂണ്‍ 7
  • സംസ്‌കൃത സര്‍വകലാശാലയില്‍ 4 വര്‍ഷ ഡിഗ്രി പ്രവേശനം
    അവസാന തീയതി ജൂണ്‍ 7
  • ഫാറൂക്ക് കോളേജ് ഡിഗ്രി & ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് അഡ്മിഷന്‍
    അവസാന തിയ്യതി : മെയ് 31
  • എം ഇ എസ് മമ്പാട് ഡിഗ്രി അഡ്മിഷന്‍
    അവസാന തിയ്യതി : മെയ് 25
  • ഫാറൂക്ക് കോളേജ് PG അഡ്മിഷന്‍
    അവസാന തിയ്യതി : ജൂണ്‍ 3
  • എം ഇ എസ് മമ്പാട് പി ജി അഡ്മിഷന്‍
    അവസാന തിയ്യതി : മെയ് 25
  • LBS പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സസ് ഇന്‍ നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ സ്ട്രീംസ്
    അവസാന തിയ്യതി ജൂണ്‍ 12
    ഫീ ജൂണ്‍ 15 വരെ
  • ബി ടെക് ലേറ്ററല്‍ എന്‍ട്രി
    അവസാന തിയ്യതി : ജൂണ്‍ 17
  • ദേവഗിരി കോളേജ് ഡിഗ്രി അഡ്മിഷന്‍
    അവസാന തിയ്യതി :മെയ് 30
  • പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് ഡിഗ്രി അഡ്മിഷന്‍
    അവസാന തിയ്യതി :മെയ് 28
  • SAFI കോളേജ് മലപ്പുറം ഡിഗ്രി അഡ്മിഷന്‍
    അവസാന തിയ്യതി : പ്രഖ്യാപിച്ചിട്ടില്ല
  • ജാമിഅഃ ഹംദര്‍ദ് കണ്ണൂര്‍ കാമ്പസില്‍ ഡിഗ്രി പ്രവേശനം; അവസാന തീയതി ജൂണ്‍ 14
  • മഹാരാജാസ് കോളേജ് നാല് വര്‍ഷ ഹോണേഴ്‌സ് ബിരുദ പ്രവേശനം
    അവസാന തീയതി മേയ് 29
    ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട,(Autonomous) ഡിഗ്രി & പി.ജി പ്രവേശനം
    അവസാന തീയതി മേയ് :25 & 30
  • നഴ്‌സിംഗ്, പാരാമെഡിക്കല്‍ തുടങ്ങിയ വിവിധ കോഴ്‌സുകളില്‍ NIMHANS പ്രവേശനം: അപേക്ഷ ജൂണ്‍ 6 വരെ
  • തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല പി ജി പ്രവേശനം
    അപേക്ഷ ജൂണ്‍ 5 വരെ
  • കാലിക്കറ്റ് സര്‍വകലാശാല എം.ബി.എ. പ്രവേശനം
    അപേക്ഷ മെയ് 31 വരെ

degree, pg admission last date kerala 20204

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>