16
Jun 2024
Mon
16 Jun 2024 Mon

ഇന്ത്യന്‍ സൈന്യത്തോടൊപ്പം ജോലി: BSF വാട്ടര്‍ വിങ്ങില്‍ ചേരാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ സൈന്യത്തില്‍ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (SBF) വാട്ടര്‍ വിങ്ങിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

അവസാന തീയതി: 2024 ജൂലൈ 1

തസ്തിക: കോണ്‍സ്റ്റബിള്‍, SI, HC

Age Limit

SI 22- 28 വയസ്സ്
HC 20- 25 വയസ്സ്
കോണ്‍സ്റ്റബിള്‍: 20- 25 വയസ്സ്
(സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)

Educational Qualifications

SI(മാസ്റ്റര്‍) +2 അല്ലെങ്കില്‍ അതിന് തുല്യമായത് കേന്ദ്ര/സംസ്ഥാന ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി/മെര്‍ക്കന്റൈല്‍ മറൈന്‍ വകുപ്പ് നല്‍കുന്ന 2nd ക്ലാസ് മാസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ്
SI(എഞ്ചിന്‍ ഡ്രൈവര്‍) +2 അല്ലെങ്കില്‍ അതിന് തുല്യമായത് 1st ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്
HC(മാസ്റ്റര്‍) മെട്രിക്യുലേഷന്‍ സെറാങ് സര്‍ട്ടിഫിക്കറ്റ്
HC(എഞ്ചിന്‍ ഡ്രൈവര്‍) മെട്രിക്യുലേഷന്‍ 2 nd ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്
HC(WORKSHOP) മെട്രിക്യുലേഷന്‍ വ്യാവസായിക പരിശീലന ഡിപ്ലോമ സ്ഥാപിച്ചു മോട്ടോര്‍ മെക്കാനിക്ക് ഡീസല്‍/പെട്രോള്‍ എഞ്ചിന്‍,എലക്ട്രീഷിയന്‍,AC ടെക്‌നീഷന്‍,എലക്ട്രോണിക്‌സ്,മെഷീനിസ്റ്റ്
കോണ്‍സ്റ്റബിള്‍ മെട്രിക്യുലേഷന്‍ ഒരു വര്‍ഷത്തെ പരിചയം 265 എച്ച്പിയില്‍ താഴെയുള്ള ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ നീന്തല്‍ അറിന്നിരിക്കണം

Salary Details
തസ്തികയുടെ പേര് ശമ്പളം
SI Rs.35,4001,12,400/
HC Rs.25,5001,12,400/
കോണ്‍സ്റ്റബിള്‍ Rs.21,70069,100/

Fees
Group B പോസ്റ്റിലേക്ക് 200 രൂപയാണ് അപേക്ഷാഫീസ്, Group C പോസ്റ്റിലേക്ക് 100 രൂപയുമാണ് അപേക്ഷ ഫീസ്.
അപേക്ഷിക്കുന്ന സമയത്ത് ഓണ്‍ലൈനായി തന്നെ ഫീസ് അടക്കാം.
(SC/ ST വിഭാഗങ്ങള്‍ക്ക് ഫീസ് ഇല്ല)

Selection Procedure
എഴുത്ത് പരീക്ഷ
ഫിസിക്കല്‍ മെഷര്‍മെന്റ്
സ്‌കില്‍ ടെസ്റ്റ്
സര്‍ട്ടിഫിക്കറ്റ് പരിശോധന
മെഡിക്കല്‍ പരീക്ഷ

അപേക്ഷിക്കേണ്ട ലിങ്ക്: https://rectt.bsf.gov.in/

BSF Water Wing Recruitment 2024, 162 Vacancy