3:52:32 PM
400 സീറ്റ് നേടുമെന്ന് കട്ടായം പറഞ്ഞ് പ്രചാരണം നടത്തിയ എൻ.ഡി.എ, 300 സീറ്റ് പോലും തികക്കാനാവാതെ വീണ്ടും ഭരണത്തിലേക്ക്. 294 സീറ്റിലാണ് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നേറുന്നത്. ഇൻഡ്യ സഖ്യം 232 സീറ്റിലും മറ്റുള്ളവർ 17സീറ്റിലും ലീഡ് ചെയ്യുന്നു.
|
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 17 | 01 | 02 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 233 | 293 | 17 |
12:07:01 PM
ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല; കേരളത്തില്‍ രണ്ടിടത്ത് എന്‍ഡിഎ
ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഇന്ത്യാ മുന്നണി. എന്‍ഡിഎ 270 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഇന്ത്യാ സഖ്യം 250 സീറ്റുകളിലേക്ക് ലീഡ് ഉയര്‍ത്തി.
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 16 | 02 | 02 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 250 | 270 | 23 |
10:43:48 AM
ലീഡ് തിരികെ പിടിച്ച് എന്‍ഡിഎ
ദേശീയ തലത്തില്‍ ലീഡ് തിരികെ പിടിച്ച് എന്‍ഡിഎ. 543 സീറ്റുകളില്‍ 265 സീറ്റില്‍ എന്‍ഡിഎ മുന്നേറുന്നു. 252 സീറ്റുകളിലാണ് ഇന്ത്യാ മുന്നണി. മറ്റുള്ളവര്‍ 24. പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, അമിത് ഷാ, അഖിലേഷ് യാദവ്, സുപ്രിയ സുലേ എന്നിവരും ലീഡ് ചെയ്യുന്നു
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 17 | 01 | 02 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 252 | 265 | 24 |
10:13:03 AM
തൃശൂരില്‍ എന്‍ഡിഎ മുന്നേറ്റം; എല്‍ഡിഎഫ് ഒരു സീറ്റില്‍ ഒതുങ്ങി
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 17 | 01 | 02 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 273 | 251 | 19 |
9:05:50 AM
ഇന്ത്യാ മുന്നണിക്ക് അപ്രതീക്ഷിത മുന്നേറ്റം; കേരളത്തില്‍ യുഡിഎഫ്
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 12 | 06 | 02 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 265 | 232 | 44 |
8:45:40 AM
കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം; ഒരിടത്തും ബിജെപി ഇല്ല
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 14 | 06 | 01 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 142 | 308 | 32 |
8:30:00 AM
പോസ്റ്റല്‍ ബാലറ്റുകളില്‍ എന്‍ഡിഎ മുന്നേറ്റം; കേരളത്തില്‍ ഒപ്പത്തിനൊപ്പം
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 11 | 09 | 01 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 100 | 262 | 19 |
ലോക്‌സഭാ വോട്ടെണ്ണല്‍ ആരംഭിച്ചു; ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍
08:10:18 AM
| KERALA LEADS/TRAILS 20 | ||
| UDF | LDF | NDA |
| 10 | 09 | 00 |
| LOKSABHA LEADS/TRAILS 543 | ||
| INDIA | NDA | OTHERS |
| 45 | 123 | 10 |
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





