10
Aug 2024
Sun
10 Aug 2024 Sun

SBI വിളിക്കുന്നു: 1040 ഓഫിസര്‍ ഒഴിവുകള്‍ | sbi recruitment 2024

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് ഓഫിസര്‍ വിഭാഗങ്ങളില്‍ 1,040 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ഇനി നാല് ദിവസം കൂടി.

 

ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 8
ജോലിപരിചയമുള്ളവര്‍ക്കാണ് അവസരം.
വൈസ് പ്രസിഡന്റ്- വെല്‍ത്ത് (643 ഒഴിവ്).
റിലേഷന്‍ഷിപ് മാനേജര്‍ (273)
ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍ (49)
റിലേഷന്‍ഷിപ് മാനേജര്‍- ടീം ലീഡ് (32)
തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്.
5 വര്‍ഷത്തെ കരാര്‍ നിയമനമാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഓരോ പോസ്റ്റിന്റെയും വിദ്യാഭ്യാസ യോഗ്യത, അപേക്ഷിക്കാവുന്ന പ്രായപരിധി എന്നിവ വ്യത്യസ്തമാണ്. സൈറ്റില്‍ നിന്നും ഇതു സംബന്ധിച്ച വിശദമായ വിവരം ലഭിക്കും.

എങ്ങിനെ അപേക്ഷിക്കാം
sbi.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആപ്ലിക്കേഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ശേഷം ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ശേഷം ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ പേയ്‌മെന്റ് ഒഫ്ഷന്‍ വരും.
ഇന്റര്‍വ്യൂവിന് ശേഷമാണ് നിയമനം നടത്തുക.

ഡിഗ്രിക്കാരെ LIC ഹൗസിങ് ഫിനാൻസ് വിളിക്കുന്നു| കേന്ദ്ര സർക്കാർ ജോലി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക