|
കേന്ദ്ര സരക്കാറിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ LIC Housing Finance ല്‍ (LICHFL) പുതിയ നിയമനത്തിനുള്ള വിജ്ഞാപനം ഇറങ്ങി.
ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്.
ആകെ 200 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതി: ആഗസ്റ്റ് 14
*വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ*
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ
പ്രായപരിധി
21 മുതല്‍ 28 വയസ്.
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ബിരുദം.
കമ്പ്യൂട്ടർ അറിഞ്ഞിരിക്കണം
ശമ്പളം: 20,000 – 35,200 വരെ.
അപേക്ഷ ഫീസ്: 800 രൂപ.
junior assistant recruitment in lic housing finance
Link: https://ibpsonline.ibps.in/licjajul24/
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


