14
Aug 2024
Sat
14 Aug 2024 Sat
kuwait nesto hyper market

കേരളത്തിലും ഇന്ത്യക്ക് പുറത്തും നിരവധി ശാഖകൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് നിരവധി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. വിവിധ യോഗ്യതയുള്ളവർക്കായി നിരവധി തസ്തികകൾ ആണ് ഉള്ളത്. താല്പര്യമുള്ളവർ നേരിട്ട് ഇന്റർവ്യൂവിൽ ഹാജരാകുക. വിശദവിവരങ്ങൾ താഴെ നൽകുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

▶️ നെസ്റ്റോ തിരൂർ, കാലിക്കറ്റ്, തൃശ്ശൂർ ജില്ലകളിലാണ് ഒഴിവുകൾ.

▶️ Interview date: ഓഗസ്റ്റ് 21 മുതൽ 22 വരെ.
സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ.

▶️ Vacancy Details

TV സെയിൽസ് എക്സിക്യൂട്ടീവ്
മൊബൈൽ സെയിൽസ് എക്സിക്യൂട്ടീവ്
ലാപ്ടോപ്പ് സെയിൽസ് എക്സിക്യൂട്ടീവ്
ആക്സസറീസ് സെയിൽസ് എക്സിക്യൂട്ടീവ്
ഹോം അപ്ലൈൻസസ് സെയിൽസ് എക്സിക്യൂട്ടീവ്
സ്മാൾ അപ്ലയൻസസ് സെയിൽസ് എക്സിക്യൂട്ടീവ്
സൂപ്പർവൈസർ- മൊബൈൽ & ഐടി
സൂപ്പർവൈസർ – ഇലക്ട്രോണിക്സ്

▶️ യോഗ്യത

സെൽസിൽ ഒരു വർഷത്തെ പ്രവർത്തിപരിചയം. ശമ്പളം 30,000 വരെ.
Work Shift
ഫസ്റ്റ് ഷിഫ്റ്റ് രാവിലെ 9 മണി മുതൽ 6 മണി വരെ
രണ്ടാമത്തെ ഷിഫ്റ്റ് – ഉച്ചയ്ക്ക് രണ്ടുമണി മുതൽ രാത്രി 11 മണി വരെ
ഡ്യൂട്ടിക്കിടയിൽ ഒരു മണിക്കൂർ ബ്രേക്ക് ലഭിക്കും.

തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

▶️ അപേക്ഷിയ്ക്കേണ്ട വിധം:

താല്പര്യമുള്ളവർ +917736638777 എന്ന മൊബൈൽ നമ്പറിലേക്ക് നിങ്ങളുടെ സിവി അയക്കുക.

നോട്ടിഫിക്കേഷൻ: https://drive.google.com/file/d/1BAtRgKafIiyolqy9KQux7YzAGNPrpVI2/view?usp=drivesdk