നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ഇന്നലെ രാത്രി 11.30 ന് ദുബയിലേക്കു പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം മുടങ്ങി.(Spice Jet cancelled service; 180 passengers stranded at Nedumbassery) യന്ത്ര തകരാറിനെ തുടര്‍ന്ന് വിമാനമെത്താത്തതാണ് യാത്രക്കാരെ വലച്ചത്. ദുബയിലേക്ക് പുറപ്പെടേണ്ട 180 യാത്രക്കാരാണ് നെടുമ്പാശ്ശേരിയില്‍ കുടുങ്ങിയത്.
|
തകരാര്‍ പരിഹരിച്ച് ദുബയില്‍ നിന്ന് വിമാനമെത്തിയാല്‍ ഉച്ചയ്ക്ക് ശേഷം യാത്രക്കാരെ കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





