14
Sep 2024
Fri
14 Sep 2024 Fri
Apply for the Collector's Internship Program

മലപ്പുറം ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് സെപ്റ്റംബര്‍ 15 രാവിലെ 11 മണി വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബിരുദാനന്തര ബിരുദമാണ് യോഗ്യത. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല പ്രാഗത്ഭ്യം വേണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

പ്രായപരിധി: 2024 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്. നല്ല ആശയ വിനിമയ, വിശകലന ശേഷി ഉണ്ടായിരിക്കണം. താല്‍പര്യമുള്ളവര്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

Apply for the Collector’s Internship Program