14
Sep 2024
Sun
|
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ (MCC) പേഷ്യന്റ് കെയര്‍ അസിസ്റ്റന്റ്, റസിഡന്റ് സ്റ്റാഫ് നേഴ്‌സ്, ബയോമെഡിക്കല്‍ ടെക്‌നീഷ്യന്‍ തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കി. വിവിധ പ്രോജക്ടുകളുടെ ഭാഗമായാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ നല്‍കിയ വിജ്ഞാപനംവായിച്ച് വിവരങ്ങള്‍ പരിശോധിച്ച് അപേക്ഷിക്കുക.
ഒഴിവുകളും യോഗ്യതയും
| Post | Qualification |
|---|---|
| Technician Nuclear Medicine | BSc in Nuclear Medicine Technology/DMRIT |
| Professor – Medical Biochemistry | MSc Medical Biochemistry with PhD |
| Staff Nurse | General Nursing and Midwifery (GNM)/BSc Nursing |
| Bio-Medical Technician | Diploma in Biomedical Engineering/B Tech in Biomedical Engineering |
| Resident Staff Nurse | BSc Nursing/GNM/Post Basic Diploma in Oncology |
| Resident Technician Clinical Lab | BSc MLT |
| Patient Care Assistant | Plus Two |
| Resident Biomedical Technician | Diploma/Graduate in Biomedical Engineering
|
തെരഞ്ഞെടുപ്പ് രീതി
ഇന്റര്‍വ്യൂ/ എഴുത്ത് പരീക്ഷ എന്നിവ മുഖേന
അവസാന തീയതി: സെപ്റ്റംബര്‍ 24
അപേക്ഷിക്കേണ്ട വിധം
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ താഴെ കൊടുത്തന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി അപേക്ഷിക്കണം.
വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ട മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും സബ്മിറ്റ് ചെയ്യുക
Many vacancies in Malabar Cancer Centre


