കോഴിക്കോട് താമരശ്ശേരിയില്‍ തിളച്ച പാല്‍ ദേഹത്ത് വീണ് പൊള്ളലേറ്റ ഒരുവയസ്സുകാരന്‍ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നില്‍ താമസിക്കുന്ന നസീബ്-ജസ്‌ന ദമ്പതികളുടെ മകന്‍ അസ്ലന്‍ അബ്ദുല്ലയ്ക്കാണ് ദാരുണാന്ത്യം. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
|
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച പാല്‍ മറിഞ്ഞുവീണത്. ഗുരുതരമായി പൊള്ളലേറ്റ അസ് ലനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ നില ഗുരുതരമാവുകയും മരിക്കുകയുമായിരുന്നു.
ALSO READ: ഒരുവയസ്സുകാരി ബക്കറ്റില്‍ വീണ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





