19
Nov 2024
Sun
19 Nov 2024 Sun
K Jayakumar IAS s book published at SIBF 2024

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കെ ജയകുമാര്‍ ഐഎഎസിന്റെ സിവില്‍ സര്‍വീസ് പരീക്ഷയും പരീക്ഷണവും എന്ന പുസ്തകം 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇറോം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹ്‌മദ് മീഡിയ വണ്‍ മിഡിലീസ്റ്റ് ചീഫ് എം സി എ നാസറിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. തന്‍സി ഹാഷിര്‍, ലിപി അക്ബര്‍ എന്നിവര്‍ സംസാരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>