ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ കെ ജയകുമാര്‍ ഐഎഎസിന്റെ സിവില്‍ സര്‍വീസ് പരീക്ഷയും പരീക്ഷണവും എന്ന പുസ്തകം 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. ഇറോം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദിഖ് അഹ്‌മദ് മീഡിയ വണ്‍ മിഡിലീസ്റ്റ് ചീഫ് എം സി എ നാസറിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. തന്‍സി ഹാഷിര്‍, ലിപി അക്ബര്‍ എന്നിവര്‍ സംസാരിച്ചു
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


