കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (IOCL) അപ്രന്റിസ് അവസരം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു കീഴിലെ ചെന്നൈ ശാഖയിലാണ് അവസരം. ആകെ 240 ഒഴിവുകളാണുള്ളത്.
|
അവസാന തീയതി: നവംബര്‍ 29
ഒരു വര്‍ഷ പരിശീലനം.
Educational Qualification
| Post Name | Educational Qualification |
| Graduate (Non-Engg) Apprentice | Full-time Diploma in a relevant engineering discipline from a recognized University or Institute |
| Technician Apprentice | Full-time Degree in Arts/ Science / Commerce / Humanities/ BA / B.Sc., / BBM / B.Com. / BBA / BCA, etc. from a recognized University or Institute |
അപേക്ഷിക്കേണ്ട രീതി
Step 1: nats.education.gov.in സൈറ്റ് സന്ദര്‍ശിക്കുക
Step 2: mobile number, email ID എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.
Step 3: email ID & password ഉപയോഗിച്ച് ലോഹിന്‍ ചെയ്യുക.
Step 4: Indian Oil Corporation Limited എന്ന് സെലക്ട് ചെയ്യുക
Step 4: photograph, signature in jpg format (size not exceeding 50 KB). എന്നിവ അപ്ലോഡ് ചെയ്യുക.
Step 5: മറ്റു വിവരങ്ങളും നല്കി സബ്മിറ്റി ചെയ്യുക
Link: https://sr.ioclmd.in/
Notification: www.pw.live/exams/wp-content/uploads/2024/08/Notification-IOCL-Diploma-and-Graduate-Apprentice-Posts.pdf
Apply Online for 240 Posts in IOCL Apprentice Recruitment


