തണുപ്പകറ്റാന്‍ കിടപ്പുമുറിയില്‍ വിറക് കത്തിച്ച മലയാളി സൗദിയില്‍ ശ്വാസംമുട്ടി മരിച്ചു. വയനാട് പാപ്ലശ്ശേരി സ്വദേശി തുക്കടക്കുടിയില്‍ പരേതനായ മൊയ്തീന്‍കുട്ടി-ആയിഷ ദമ്പതികളുടെ മകന്‍ അസൈനാര്‍(45)ആണ് മരിച്ചത്. അബഹ അല്‍ നമാസിലെ അല്‍ താരിഖിലാണ് സംഭവം. ഭാര്യയുടെ പ്രസവത്തിനായി അടുത്തമാസം നാട്ടിലേക്ക് പോവാനിരിക്കെയാണ് മരണം.
|
തണുപ്പകറ്റാന്‍ കത്തിച്ച വിറകില്‍ നിന്നുള്ള പുക മുറിയില്‍ നിറയുകയും അസൈനാര്‍ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നു. 16 വര്‍ഷമായി പ്രവാസിയായിരുന്നു. ഷെറീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


