02
Dec 2024
Sat
02 Dec 2024 Sat

ഹ്രസ്വ സന്ദർശനത്തിനായി ദുബൈയിലെത്തിയ
മുസ്ലിം ലീഗ്‌ കാസർകോട്‌ ജില്ലാ അധ്യക്ഷൻ കല്ലട്ര മാഹിൻ ഹാജിക്ക് ‌ദുബൈ അന്തരാഷ്ട്ര വിമാനത്താവളത്തിൽ വച്ച്കെഎംസിസി നേതാക്കൾ സ്വീകരണം നൽകി.
ദുബൈ കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ,ആക്ടിങ് ജനറൽ സെക്രട്ടറി ആസിഫ് ഹൊസങ്കടി ,റാഫി പള്ളിപ്പുറം ,ജില്ലാ ഭാരവാഹികളായ ഇസ്മായിൽ നാലാംവാതുക്കൽ,സുബൈർ അബ്ദുല്ല ,പി ഡി നൂറുദ്ദീൻ അഷ്‌റഫ് ബായാർ , മണ്ഡലം നേതാക്കളായ ഇബ്രാഹിം ബേരികെ ,ഫൈസൽ പട്ടേൽ ,ഖാലിദ് പാലക്കി, ഫറാസ് സി എ, ഹസൻ കുദുവ, അഷ്‌റഫ് ചേരങ്കൈ ,തൻവീർ പെർള, ബാസിത്‌ കോളിയടുക്കം, സഹീർ
കല്ലട്ര തുടങ്ങിയവർ സംബന്ധിച്ചു. ജനുവരി 1 വരെ യുഎഇയിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>