|
ദുബൈ: പുതുവത്സരത്തിലെ ആദ്യ തിങ്കളാഴ്ച യു.എ.ഇയില്‍ സ്വര്‍ണവ്യാപാരം തുടങ്ങിയത് ഇടിവോടെ. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ഗ്രാമിന് 24 കാരറ്റും 22 കാരറ്റും 319.25 ദിര്‍ഹം, 295.5 ദിര്‍ഹം എന്നിങ്ങനെയാണ് വില.
മറ്റ് വകഭേദങ്ങളില്‍, 21 കാരറ്റ്, 18 കാരറ്റ് എന്നിവ ഗ്രാമിന് യഥാക്രമം 286.0 ദിര്‍ഹം, 245.25 ദിര്‍ഹം എന്നിങ്ങനെയും താഴ്ന്നു.
സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 0.27 ശതമാനം കുറഞ്ഞ് 2,633.5 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ്ണത്തിന്റെ ദിശ പ്രധാനമായും വ്യാപാര യുദ്ധത്തെ ആശ്രയിച്ചിരിക്കുന്നതായി എഫ്എക്‌സ്‌പ്രോയിലെ ചീഫ് മാര്‍ക്കറ്റ് അനലിസ്റ്റ് അലക്‌സ് കുപ്റ്റ്‌സികെവിച്ച് പറഞ്ഞു.
| TYPE | MORNING | EVENING | YESTERDAY |
|---|---|---|---|
| OUNCE | 9,686.42 | 9,704.21 | |
| 24K | 319.25 | 320.00 | |
| 22K | 295.50 | 296.50 | |
| 21K | 286.00 | 287.00 | |
| 18K | 245.25 | 246.00 |
uae gold rate today flip
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


